തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം 'അർജുൻ റെഡ്ഡി'യുടെ ഹിന്ദി റീമേക്കിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഷാഹിദ് കപൂർ നായകനാവുന്ന ചിത്രം 'കബീർ സിങ്'...